രാജി സന്നദ്ധത അറിയിച്ച് രാഹുൽ..
രാജി സന്നദ്ധത അറിയിച്ച് രാഹുൽ..
ലോക സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് ഒരുങ്ങി രാഹുൽ ഗാന്ധി..
നൂറിലധികം റാലികൾ നടത്തിയതിൽ അമേത്തി ഉൾപ്പടെ 80ഓളം സീറ്റുകൾ ബിജെപി പിടിക്കുകയുണ്ടായി.. 55000 വോട്ടുകൾക്കാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്...