Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

ഇടതുപക്ഷത്തെ ആക്രമിക്കാന്‍ പ്രാധാന്യം നല്‍കുന്നു, ബിജെപിയെ വിമര്‍ശിക്കാന്‍ ഈ ശുഷ്‌കാന്തിയില്ല; കോണ്‍ഗ്രസിനെതിരെ പിണറായി

01 March 2021 11:14 PM

തിരുവനന്തപുരം: ഇടതുപക്ഷത്തെ ആക്രമിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ കോണ്‍ഗ്രസ് നാളെത്തെ ബിജെപിയാണെന്ന് പറയുന്നതില്‍ യാതൊരു അതിശയവുമില്ലെന്നും പിണറായി വിമര്‍ശിച്ചു. ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജെപിയാട് മൃദുസമീപനമാണെന്നും പിണറായി കുറ്റപ്പെടുത്തി.
\n
\n\"എല്‍ഡിഎഫിനെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വളരെ തല്‍പ്പരരാണ്. എന്നാല്‍, ബിജെപിയെ വിമര്‍ശിക്കാന്‍ ഈ ശുഷ്‌കാന്തിയില്ല. ബിജെപിയെ വിമര്‍ശിക്കേണ്ട അവസരം വരുമ്ബോള്‍ കോണ്‍ഗ്രസ് അതില്‍ നിന്നു ഒഴിഞ്ഞുമാറുന്നു. ഇന്നത്തെ കോണ്‍ഗ്രസാണ് നാളെത്തെ ബിജെപിയെന്ന് പറയുന്നതില്‍ ഒരു അതിശയവും തോന്നുന്നില്ല,\" പിണറായി പറഞ്ഞു.
\nരാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയെയും പിണറായി പരിഹസിച്ചു. \"ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചാല്‍ തങ്ങള്‍ക്ക് ഒരു സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ബിജെപി ആ സര്‍ക്കാരിനെ വിലയ്‌ക്കെടുക്കും, കോണ്‍ഗ്രസ് വില്‍ക്കാനും തയ്യാറായിരിക്കും. കേരളത്തിലെ ജനങ്ങള്‍ക്ക് ഇക്കാര്യം നന്നായിട്ടറിയാം,\" പിണറായി പറഞ്ഞു. \'ഉറപ്പാണ് എല്‍ഡിഎഫ്\' എന്ന ഹാഷ്‌ടാഗോടെയാണ് പിണറായി വിജയന്റെ ട്വീറ്റ്.
\n
\nഇന്ത്യയില്‍ ജനാധിപത്യം മരിച്ചുവെന്നും കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ പൊതു സംവിധാനങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. \"ഇന്ന്, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, വിജയിക്കാനുള്ള ഏക മാര്‍ഗം നമുക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുക എന്നതാണ്. ഞങ്ങള്‍ 10-15 സീറ്റുകള്‍ക്ക് വിജയിച്ചാല്‍, അത് ഒരു വിജയമല്ല. ഇത് ഒരു നഷ്ടമാണ്, കാരണം ബിജെപി വരും, ആളുകളെ വിലയ്ക്കെടുക്കും, അവര്‍ സര്‍ക്കാര്‍ രൂപീകരിക്കും..,\" രാഹുല്‍ പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration