Friday, May 03, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം
News

ബ​ന്ദി​പ്പു​ര്‍ രാ​ത്രി യാ​ത്രാ നി​രോ​ധ​നം: രാ​ഹു​ല്‍ ഗാ​ന്ധി നി​രാ​ഹാ​ര​സ​മ​ര​വേ​ദി​യി​ല്‍ എ​ത്തി

04 October 2019 09:50 AM

ക​ല്‍​പ്പ​റ്റ: ബ​ന്ദി​പ്പു​ര്‍ ദേ​ശീ​യ പാ​ത​യി​ലെ രാ​ത്രി യാ​ത്രാ നി​രോ​ധ​നം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്ന യു​വ​ജ​ന​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ രാ​ഹു​ല്‍ ഗാ​ന്ധി എം​പി സ​ന്ദ​ര്‍​ശി​ച്ചു. രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം സ​മ​ര​പ്പ​ന്ത​ലി​ല്‍ എ​ത്തി​യ​ത്.

രാ​ത്രി​യാ​ത്രാ നി​രോ​ധ​നം ഉ​ള്‍​പ്പെ​ടെ വ​യ​നാ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹാ​രം തേ​ടി വ​യ​നാ​ട് എം​പി രാ​ഹു​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന ബ​ന്ദി​പ്പു​ര്‍ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ലൂ​ടെ​യു​ള്ള രാ​ത്രി ഗ​താ​ഗ​തം നി​രോ​ധി​ച്ച​തി​നും പാ​ത പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടാ​നു​മു​ള്ള ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ അ​യ​വു വ​രു​ത്ത​ണ​മെ​ന്നും കേ​ര​ള സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി രാ​ഹു​ല്‍ ഗാ​ന്ധി​യെ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​പ്പോ​ള്‍ രാ​ത്രി ഒ​ന്പ​തു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​മാ​ണു നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പം യാ​ത്രാ നി​രോ​ധ​നം പൂ​ര്‍​ണ നി​രോ​ധ​നം ആ​ക്കാ​നു​ള്ള നീ​ക്ക​വു​മു​ണ്ട്. പ​ക​ല്‍ സ​മ​യം കൂ​ടി നി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​മാ​ണു ന​ട​ക്കു​ന്ന​ത്. അ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് പൊ​തു​വേ ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളാ​കെ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലാ​ണി​പ്പോ​ള്‍.

രാ​ത്രി യാ​ത്രാ നി​രോ​ധ​നം നീ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ​ഠി​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ച്‌ അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് തേ​ടു​മെ​ന്ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ര്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration