നരേന്ദ്ര മോദിയുടെ ഒരു തുടര്‍ഭരണം
നരേന്ദ്ര മോദി യുടെ ഒരു തുടര്‍ഭരണം തന്നെയാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഡല്‍ഹി യില്‍ വിജയഘോഷത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ബി.ജെ.പി ക്യാമ്പുകള്‍ തുടങ്ങിക്കഴിഞ്ഞു... Exit poll പുറത്ത് വന്നതോട് കൂടി ബി.ജെ.പി ക്കു ആവേശം വര്‍ദ്ധിച്ചിരുന്നു, 300 സീറ്റ് കിട്ടുമെന്നതാണ് ബി.ജെ.പി യുടെ പ്രതീക്ഷ. വലിയ വിജയത്തിനാണ് ബി.ജെ.പി ഡല്‍ഹിയില്‍ തയ്യാറാകുന്നത്. ബി.ജെ.പി ആസ്ഥാനത്തിനു പുറത്ത് പന്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞു...