ഒഡീഷയിൽ നവീൻ പട്നായിക്
ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പടിനായിക്കിന്റെ ബിജെഡി 64 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 19 ഉം, കോൺഗ്രസ് ഏഴ് സീറ്റിലും ലീഡ് ചെയ്യുന്നു. 91 മണ്ഡലങ്ങളിലെ ലീഡ് നിലയാണ് പുറത്തുവന്നിട്ടുള്ളത്.