ബനാറസ് പോലെ പ്രിയങ്കരമാണ് കേരളം: പ്രധാന മന്ത്രി
12.28 PM
കേരള സര്‍ക്കാരിനെതിരെ മോദി:
പാവപ്പെട്ടവര്‍ക്കുള്ള പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടും കേരള സര്‍കാര്‍ അതുമായി സഹകരിക്കുന്നില്ല
12.20 PM
നിപയില്‍ ആശങ്ക വേണ്ട, കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ട്: മോദി
കേരളത്തിൽ നിപ വൈറസ് പടരുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് കേന്ദ്രം കേരളത്തിനൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.
12.15 PM
ബനാറസ് പോലെ പ്രിയങ്കരമാണ് കേരളം എന്ന് മോദി. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ ശേഷം പൊതു സമ്മേളനത്തില്‍ ആണ് മോദി ഇക്കാര്യം പറഞ്ഞത്