Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
Automobiles

മാസ്മരിക ലുക്കിൽ മാരുതി 'എസ്-പ്രെസ്സോ'

30 July 2019 02:58 PM

2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി ഫ്യൂച്ചര്‍ എസ് കണ്‍സപ്പ്റ്റിനെ ആസ്പദമാക്കി നിര്‍മ്മിച്ച മൈക്രോ എസ്‌.യു.വി 'എസ്-പ്രെസ്സോ' സെപ്റ്റംബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‌യുവി ആയിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രെസയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് എസ് യു വി സെഗ്‍മെന്റിലേക്ക് പുതിയ വാഹനങ്ങളെ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നത്.

 

വിറ്റാര ബ്രെസ്സ രൂപകല്‍പ്പന ചെയ്ത മാരുതിയുടെ ഇന്ത്യന്‍ ഗവേഷണ-വികസന സംഘമാണ് പുതിയ മോഡലും വികസിപ്പിക്കുന്നത്. യുവതലമുറയെ ലക്ഷ്യമിട്ട് വരുന്ന മോഡല്‍ ഇഗ്നിസ് മാതൃകയില്‍ ഇരട്ടനിറമായിരിക്കും. മോഡലിന്റെ മുന്‍വശത്തെ പ്രധാന ഫീച്ചറുകള്‍ നേര്‍ത്ത ഹെഡ്‌ലാമ്ബും ഹണി കോംമ്ബ് ഡിസൈന്‍ നല്‍കിയിട്ടുള്ള എയര്‍ഡാമും ബ്ലാക്ക് ഫിനീഷ് പ്ലാറ്റിക് ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്ബും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുമാണ്.

പുത്തന്‍ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഇരട്ട മുന്‍ എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സര്‍, മുന്‍ പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ്, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവ മോഡലില്‍ മാരുതി ഉള്‍ക്കൊള്ളിക്കും. പുത്തന്‍ വാഗണ്‍ആറിലെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും എസ്-പ്രെസ്സോയിൽ ഉണ്ടാവുക. ഈ എന്‍ജിന്‍ ഭാരത് സ്റ്റേജ് ആറ് നിലവാരം പുലര്‍ത്തുന്നതാണ്. നിലവില്‍ ചെറുകാര്‍ ശ്രേണിയില്‍ റെനോ ക്വിഡും ടാറ്റ ടിയാഗൊയും മഹീന്ദ്ര KUV100 -നും എതിരാളിയായാണ് മോഡല്‍ എത്തുക.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration