Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News Automobiles

വ്യാജ ഐഡി കേസ്: നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഉപാധികളോടെ ജാമ്യം

03 July 2021 08:46 PM

2021 ജൂണ്‍ മാസത്തിലെ പ്രതിമാസ വില്‍പന കണക്കുകള്‍ പുറത്തു വിട്ടപ്പോൾ മികച്ച നേട്ടവുമായി രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 147,368 യൂണിറ്റായിരുന്നു കമ്പനിയുടെ മൊത്തം വില്‍പന എന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര വില്‍പ്പനയും കയറ്റുമതി കണക്കുകളും ഉള്‍പ്പെടെയാണിത്. ഇതില്‍ 1,30,348 യൂണിറ്റിന്റെ മൊത്തം ആഭ്യന്തര വില്‍പ്പനയും 17,020 യൂണിറ്റിന്റെ കയറ്റുമതിയും ഉള്‍പ്പെടുന്നു. മേയില്‍ 46555 കാറുകള്‍ മാത്രം വിറ്റിരുന്ന സ്ഥാനത്താണിത്.

കണക്കുകള്‍ അനുസരിച്ച്‌ 2021 മെയ് മാസത്തില്‍ വിറ്റ 46,555 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2021 ജൂണില്‍ മൂന്നു മടങ്ങോളം പ്രതിമാസ വളര്‍ച്ച കമ്പനി സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ മൊത്തം വില്‍പ്പന 2020 ജൂണില്‍ 57,428 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്ബോള്‍ കമ്ബനി 156 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.



2021 മെയ് മാസത്തില്‍ കയറ്റുമതി ചെയ്ത 11,262 യൂണിറ്റുകളെ അപേക്ഷിച്ച്‌ 2021 ജൂണില്‍ 51 ശതമാനം വളര്‍ച്ച കമ്പനി കൈവരിച്ചു. 2020 ജൂണില്‍ കയറ്റുമതി ചെയ്ത 4,289 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസത്തെ കയറ്റുമതി ഏകദേശം 4 മടങ്ങ് കൂടുതലാണെന്ന് കണക്കുകള്‍ പറയുന്നു. മാരുതി സുസുക്കി 2021 ജൂണില്‍ 1,916 യൂണിറ്റ് സൂപ്പര്‍ കാരി ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനവും വിറ്റു. 2020 ജൂണില്‍ വിറ്റ 1026 യൂണിറ്റുകളെ അപേക്ഷിച്ച്‌ 87 ശതമാനം വളര്‍ച്ചയാണ് നേടിയത്.

മാരുതിയുടെ ചെറു കാറുകളായ അള്‍ട്ടോ, എസ് പ്രസോ എന്നിവ 17439 യൂണിറ്റുകള്‍ വീതം വിറ്റു. മേയില്‍ 4760 യൂണിറ്റുകള്‍ മാത്രമായിരുന്നു ഇവയുടെ വില്‍പ്പന. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്. ബലേനോ, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 68,849 ആയി ഉയര്‍ന്നു. മെയ് മാസത്തില്‍ വെറും 20343 യൂണിറ്റ് ആയിരുന്നു. വിറ്റാര ബ്രെസ, എസ് ക്രോസ്, എര്‍ട്ടിഗ തുടങ്ങിയവയുടെ വില്‍പ്പനയും കൂടി. ഇന്ത്യയിലെ ഗ്രാമീണ നഗര പ്രദേശങ്ങളിലെല്ലാം ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പറയുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration