Ind Vs Pak:ഇന്നും മഴ ചതിക്കുമോ.?
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ-പാക്കിസ്ഥാന് ക്ലാസിക് പോരാട്ടത്തിനായി കാത്തിരിക്കുന്ന ആരധകര്‍ക്ക് സന്തോഷവാര്‍ത്ത.
മത്സരത്തിനു അര മണിക്കൂര്‍ കൂടി ശേഷിക്കെ മാഞ്ചസ്റ്ററില്‍ മഴയില്ല. പിച്ച് മൂടിയിട്ടിരിക്കുകയാണെങ്കിലും മഴ പെയ്യുന്നില്ല എന്നത് മത്സരം കൃത്യസമയത്ത് തുടങ്ങുമെന്നതിന്റെ സൂചനയാണ്.
മാഞ്ചസ്റ്ററില്‍ മഴ പെയ്യാനുള്ള സാധ്യത 10 മുതല്‍ 40 ശതമാനം വരെയാണെന്നാണ് കാലവസ്ഥാ പ്രവചനം