Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

ഇ​ന്ത്യ​ന്‍ പ​ട്രോ​ളിം​ഗി​നെ ചൈ​നീ​സ് സൈ​ന്യം ത​ട​സ​പ്പെ​ടു​ത്തു​ന്നു: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

21 May 2020 08:34 PM

ന്യൂ​ഡ​ല്‍​ഹി: നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം ന​ട​ത്തു​ന്ന സാ​ധാ​ര​ണ പ​ട്രോ​ളിം​ഗി​നെ ചൈ​നീ​സ് സൈ​ന്യം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. അ​തി​ര്‍​ത്തി സം​ര​ക്ഷ​ണ​ത്തി​ല്‍ ഇ​ന്ത്യ​യു​ടേ​ത് ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ സ​മീ​പ​ന​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വെ​സ്റ്റേ​ണ്‍ സെ​ക്ട​റി​ലോ സി​ക്കി​മി​ലോ ഇ​ന്ത്യ, നി​യ​ന്ത്ര​ണ​രേ​ഖ ലം​ഘി​ച്ചി​ട്ടി​ല്ല. ല​ഡാ​ക്കി​ല്‍ ചൈ​നീ​സ് സൈ​ന്യം പ​ല​ത​വ​ണ അ​തി​ര്‍​ത്തി ലം​ഘി​ച്ചു. ഇ​തി​ലൊ​രു അ​തി​ര്‍​ത്തി​ലം​ഘ​നം ഇ​രു സൈ​ന്യ​ങ്ങ​ളും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ന​യി​ച്ചു. ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ​രേ​ഖ​യു​ടെ വി​ന്യാ​സം ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍​ക്ക് ന​ന്നാ​യി അ​റി​യാം. അ​ത് കൃ​ത്യ​ത​യോ​ടെ​യും സൂ​ക്ഷ്മ​ത​യോ​ടെ​യു​മാ​ണ് പാ​ലി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​ടു​ത്തി​ടെ ഇ​ന്ത്യ-​ചൈ​നീ​സ് സൈ​നി​ക​ര്‍ ത​മ്മി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ വ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ഗ​ല്‍​വാ​ന്‍ ന​ദി​ക്കു സ​മീ​പ​ത്താ​യി ചൈ​ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ത്യ ഈ ​മേ​ഖ​ല​യി​ല്‍ സൈ​നി​ക ശ​ക്തി വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration