'മുഖ്യമന്ത്രിക്ക് പൈസ ഇടല്ലേ...ഇടല്ലേ, നിലവിളിക്കുന്നവര്ക്കായി'; നമ്മളറിയണം ഈ അനുഭവം
കേരളത്തിൽ പ്രളയത്തിൽ മുങ്ങിനിൽക്കുമ്പോൾ സോഷ്യൽ മീഡിയകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാപകമായ പ്രചാരങ്ങളാണ് ഉണ്ടായത്. എന്നാൽ അതിനിടയിലും ചില അനുഭക്കുറിപ്പുകൾ വെളിച്ചമാകുകയാണ്. കൊച്ചിയിൽ താമസക്കാരിയായ വസുജയുടെ ഫേസ്ബുക്ക് പോസ്റ്റാണ് കണ്ണ് നനയിക്കുന്ന ഈ അനുഭവം നമ്മളെ അറിയിക്കുന്നത്.
വസുജയുടെ കുറിപ്പ് :