മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് അനുഭാവിയായ യുവതി അറസ്റ്റില്‍
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീംലീഗ് അനുഭാവിയായ യുവതി അറസ്റ്റില്‍.
മഞ്ചേശ്വരം വൊര്‍ക്കാടി ബാക്ര വയല്‍ യുപി സ്കൂളിലെ ബുത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസയാണ് അറസ്റ്റിലായത്. മറ്റൊരാളുടെ വോട്ട് ആള്‍മാറാട്ടം നടത്തി ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.