ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് എറണാകുളത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ശനിയാഴ്ച ഏറ്റവും കൂടുതല്‍ രോഗികളുള്ളത് എറണാകുളം ജില്ലയില്‍. 1114 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നില്‍ തൃശൂരാണ്- 1112.
മറ്റു ജില്ലകള്‍:
കോഴിക്കോട് 834,
തിരുവനന്തപുരം 790,
മലപ്പുറം 769,
കൊല്ലം 741,
ആലപ്പുഴ 645,
കോട്ടയം 584,
പാലക്കാട് 496,
കണ്ണൂര്‍ 337,
പത്തനംതിട്ട 203,
കാസര്‍കോഡ് 156,
വയനാട് 145,
ഇടുക്കി 57
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.