തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു
ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. എറണാകുളത്തെ വസതിയിലായിരുന്നു അന്ത്യം.