നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; ജാഗ്രത പാലിക്കുക
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 6 ഇഞ്ച് ഉയർത്തിയിട്ടുണ്ട്. 10 മണിയോടെ അത് 12 ഇഞ്ച് ആയി വർധിപ്പിക്കും. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.