Monday, May 06, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

രണ്ടാംഘട്ടം നാളെ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

09 December 2020 01:21 PM

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാഴാഴിച്ച ന​ട​ക്കും. കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട് എ​ന്നീ അ​ഞ്ച് ജി​ല്ല​ക​ളി​ലെ വോ​ട്ട​ര്‍​മാ​രാ​ണ് നാ​ളെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം അ​ഞ്ച് ജി​ല്ല​ക​ളി​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വോ​ട്ടെ​ടു​പ്പി​നു​ള്ള അവസാനവട്ട ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.

അഞ്ച് ജില്ലകളിലായി 451 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 8,116 വാ​​​ര്‍​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു വ്യാഴാഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്. 47,28,489 പു​​​രു​​​ഷ​​​ന്മാരും 51,28,361 സ്ത്രീ​​​ക​​​ളും 93 ട്രാ​​​ന്‍​​​സ്ജെ​​​ന്‍​​​ഡേഴ്സും 265 പ്ര​​​വാ​​​സി ഭാ​​​ര​​​തീ​​​യ​​​രും അ​​​ട​​​ക്കം 98,57,208 വോ​​​ട്ട​​​ര്‍​​​മാ​​​രാ​​​ണ് ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ 57,895 ക​​​ന്നി വോ​​​ട്ട​​​ര്‍​​​മാ​​​രും ഉ​​​ള്‍​​​പ്പെ​​​ടു​​​ന്നു.

12,643 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളാ​​​ണ് അഞ്ച് ജില്ലകളിലായി സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 473 പ്ര​​​ശ്ന​​​ബാ​​​ധി​​​ത പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ല്‍ വെ​​​ബ്കാ​​​സ്റ്റിം​​​ഗും ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​ക്കാ​​​യി 63,187 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തെ​​ത്തു​​​ട​​​ര്‍​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​മ​​​ശേ​​​രി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലെ മു​​​നി​​​സി​​​പ്പ​​​ല്‍ വാ​​​ര്‍​​​ഡ് (37), തൃ​​​ശൂ​​​ര്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​നി​​​ലെ പു​​​ല്ല​​​ഴി (47) എന്നിവിടങ്ങളിലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​റ്റി​​​യി​​​രു​​​ന്നു.

ഇ​​​ന്നു മൂ​​​ന്നു മു​​​ത​​​ല്‍ വോ​​​ട്ടെ​​​ടു​​​പ്പ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു​​​വ​​​രെ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​ര്‍​​​ക്കും ക്വാ​​​റ​​​ന്‍റൈ​​​നി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കും ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ലെ ഡെ​​​സി​​​ഗ്നേ​​​റ്റ​​​ഡ് ഹെ​​​ല്‍​​​ത്ത് ഓ​​​ഫീ​​​സ​​​ര്‍ ന​​​ല്‍​​​കു​​​ന്ന സാ​​​ക്ഷ്യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്കി പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നി​​​ല്‍ നേ​​​രി​​​ട്ടെ​​​ത്തി വോ​​​ട്ടു ചെ​​​യ്യാം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration