ഷെയ്ന് നിഗം ചിത്രം വെയില് ജൂണ്‍ നാലിന് പ്രദര്‍ശനത്തിന് എത്തും
ഷെയ്ന് നിഗം നായകനായെത്തുന്ന പുതിയ സിനിമയാണ് ‘വെയില്’. ശരത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെയില്’.ഏറെ വിവാദങ്ങള്‍ക്ക് ശേഷം ചിത്രം ജൂണ്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.
ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രദീപ് കുമാര്‍ ആണ് സംഗീതം പകരുന്നത്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറാണ് നിര്‍വഹിക്കുന്നത്.