അനുരാജ് മനോഹർ ഒരുക്കുന്ന ഇഷ്ക് ഈ വെള്ളിയാഴ്ച തീയേറ്ററുകളിൽ
ഷെയ്ന് നിഗമിനെ നായകനാക്കി അനുരാജ് സംവിധാനംചെയ്യുന്ന 'ഇഷ്ക്' വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും.
ഇഷ്ക് നോട്ട് എ ലവ് സ്റ്റോറി എന്നാണ് ടാഗ് ലൈൻ എങ്കിലും ചിത്രം വ്യത്യസ്തമായ പ്രണയം പറയും എന്നാണ് പ്രതീക്ഷ.സച്ചിദാനന്ദൻ എന്ന കഥാപാത്രമായി ഷെയ്ന് നിഗമും വസുധയായി ആന് ശീതളുമാണ് അഭിനയിക്കുന്നത്.