എസ്.എസ്.എല്‍.സി, പ്ലസ് ടു, സര്‍വകലാശാല ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉള്‍പ്പെടെ മാറ്റിവെക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.