Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

സോളാര്‍ കേസിന്​ പിന്നില്‍ ഗണേഷ്​ കുമാറെന്ന്​ വെളിപ്പെടുത്തല്‍

28 November 2020 12:08 PM

കൊ​ല്ലം: സോ​ളാ​ര്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധു​വും കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​മു​ന്‍ സം​സ്ഥാ​ന നേ​താ​വു​മാ​യ ശ​ര​ണ്യ മ​നോ​ജ്. സോ​ളാ​ര്‍ വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ടു​ക​യും സ​രി​ത​യെ കൊ​ണ്ട് യു​ഡി​എ​ഫ് മ​ന്ത്രി​മാ​ര്‍​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും എ​ഴു​തി​ക്കു​ക​യും ചെ​യ്തി​നു പി​ന്നി​ല്‍ ഗ​ണേ​ഷും പി​എ​യു​മാ​ണെ​ന്നും ശ​ര​ണ്യ മ​നോ​ജ് വെ​ളി​പ്പെ​ടു​ത്തി.

കൊ​ല്ലം ത​ല​വൂ​രി​ലെ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലാ​ണ് ശ​ര​ണ്യ മ​നോ​ജി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. കേ​സി​ല്‍ ആ​ദ്യം ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ താ​നാ​ണ് മു​ഖ്യ​പ്ര​തി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഗ​ണേ​ഷ് പി​ന്നീ​ടു കാ​ര്യ​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. ര​ക്ഷി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​തി​നാ​ല്‍ താ​നും അ​ന്ന് ഇ​ട​പെ​ട്ടു​വെ​ന്നും അ​തി​നാ​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യു​ന്ന​തെ​ന്നും ശ​ര​ണ്യ മ​നോ​ജ് പ​റ​ഞ്ഞു.



സ​രി​ത നി​ര​ന്ത​രം മൊ​ഴി​മാ​റ്റി​യ​തി​നു പി​ന്നി​ല്‍ ഗ​ണേ​ഷും പി.​എ. പ്ര​ദീ​പ് കോ​ട്ടാ​ത്ത​ല​യു​മാ​ണ്. ദൈ​വം പോ​ലും ഒ​രി​ക്ക​ലും പൊ​റു​ക്കാ​ത്ത കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് പ​രാ​തി​ക്കാ​രി​യെ​ക്കൊ​ണ്ട്‌ ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​യി​പ്പി​ക്കു​ക​യും എ​ഴു​തി​ക്കു​ക​യും ചെ​യ്തു. ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ഈ ​ര​ഹ​സ്യ​ങ്ങ​ളെ​ല്ലാം അ​റി​യാം.

ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഡി​വൈ​എ​ഫ്‌​ഐ​കാ​ര്‍ ക​ല്ലെ​റി​ഞ്ഞി​ട്ടും അ​ദ്ദേ​ഹം അ​ത് പു​റ​ത്ത് പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തി​ന്‍റെ എ​ല്ലാം പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് ഗ​ണേ​ഷ് കു​മാ​റാ​ണെ​ന്നും ശ​ര​ണ്യ മ​നോ​ജ് പ​റ​യു​ന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration