Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

വ​യ​നാ​ട്ടി​ല്‍‌ വീ​ണ്ടും ഏ​റ്റു​മു​ട്ട​ല്‍; ത​ണ്ട​ര്‍​ബോ​ള്‍​ട്ട് വെ​ടി​വ​യ്പി​ല്‍ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു

03 November 2020 12:41 PM

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ല്‍‌ മാ​വോ​യി​സ്റ്റു​ക​ളും ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘ​വും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. മാ​വോ​യി​സ്റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ​ടി​ഞ്ഞാ​റെ​ത്ത​റ മീ​ന്‍​മു​ട്ടി വാ​ള​രം​കു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. 35 നും 40 ​ഇ​ട​യി​ല്‍‌ പ്രാ​യം വ​രു​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ള്‍ മ​ല​യാ​ളി​യ​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ത്ത്കേ​ര​ള പോ​ലീ​സി​ന്‍റെ സാ​യു​ധ​സേ​നാ വി​ഭാ​ഗ​മാ​യ ത​ണ്ട​ര്‍ ബോ​ള്‍​ട്ട് പ​തി​വ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സാ​യു​ധ​രാ​യ മാ​വോ​യി​സ്റ്റു​ക​ളു​മാ​യി മു​ഖാ​മു​ഖം​വ​രി​ക​യും സ്വ​യ​ര​ക്ഷ​യ്ക്ക് ത​ണ്ട​ര്‍​ട​ബോ​ള്‍​ട്ട് സം​ഘം വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. സ്ഥ​ല​ത്തു​നി​ന്നും ഇ​ര​ട്ട​ക്കു​ഴ​ല്‍ തോ​ക്കും ക​ണ്ടെ​ടു​ത്തു. സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് ഉ​ന്ന​ത പോ​ലീ​സ് സം​ഘം എ​ത്തു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് ഇ​രു​പ​തോ​ളം മാ​വോ​യി​സ്റ്റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു.



പ​ടി​ഞ്ഞാ​റെ​ത്ത​റ​യ്ക്കും ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാ​മി​നും സ​മീ​പ​ത്താ​യു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ല്‍‌ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്നു. ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ആ​രേ​യും പൊ​ലീ​സ് ക​യ​റ്റി​വി​ടു​ന്നി​ല്ല.

ഇ​വി​ടെ മൊ​ബൈ​ല്‍ ഫോ​ണി​ന് റേ​ഞ്ചി​ല്ലെ​ന്നും സാ​റ്റ​ലൈ​റ്റ് ഫോ​ണ് വ​ഴി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നി​ന്നും ത​ണ്ട​ര്‍ ബോ​ള്‍​ട്ട് സം​ഘ​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്നു​മാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ വ​ര്‍​ഷം വൈ​ത്തി​രി​യി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ മാ​വോ​യി​സ്റ്റ് സി.​പി ജ​ലീ​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു.‌

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration