Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

ചന്ദ്രയാന്‍ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍

21 August 2019 09:48 AM

ബം​​​ഗ​​​ളൂ​​​രു: ഇ​​​ന്ത്യ​​​യു​​​ടെ ര​​​ണ്ടാം ചാ​​​ന്ദ്ര ദൗ​​​ത്യ​​​മാ​​​യ ച​​​ന്ദ്ര​​​യാ​​​ന്‍ ര​​​ണ്ട് ച​​​ന്ദ്ര​​​ന്‍റെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചു. ചാ​​​ന്ദ്ര​​​ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ല്‍ ഉ​​​പ​​​ഗ്ര​​​ഹ​​​ത്തെ സ്ഥാ​​​പി​​​ക്കു​​​ന്ന ലൂ​​​ണാ​​​ര്‍ ഓ​​​ര്‍ബി​​​റ്റ് ഇ​​​ന്‍സേ​​​ര്‍ഷ​​​ന്‍ പ്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി ഐ​​​എ​​​സ്‌ആ​​​ര്‍ഒ അ​​​റി​​​യി​​​ച്ചു.

1738 സെ​​​ക്ക​​​ന്‍ഡ് (28.96 മി​​​നു​​​ട്ട്) നേ​​​രം ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​ലെ പ്രൊ​​​പ​​​ല്‍ഷ​​​ന്‍ സി​​​സ്റ്റം പ്ര​​​വ​​​ര്‍ത്തി​​​പ്പി​​​ച്ചാ​​​ണ് ഉ​​​പ​​​ഗ്ര​​​ഹ​​​ത്തെ ച​​​ന്ദ്ര ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്. ച​​​ന്ദ്ര​​​നി​​​ല്‍ നി​​​ന്ന് 118 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ടു​​​ത്ത ദൂ​​​ര​​​വും 18,078 കി​​​ലോ​​​മീ​​​റ്റ​​​ര്‍ എ​​​റ്റ​​​വും കൂ​​​ടി​​​യ ദൂ​​​ര​​​വു​​മു​​ള്ള ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലാ​​​ണ് ച​​​ന്ദ്ര​​​യാ​​​ന്‍ ര​​​ണ്ട് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഐ​​​എ​​​സ്‌ആ​​​ര്‍ഒ ടെ​​​ലി​​​മെ​​​ട്രി ട്രാ​​​ക്കിം​​​ഗ് ആ​​​ന്‍ഡ് ക​​​മാ​​​ന്‍ഡ് നെ​​​റ്റ്‌​​​വ​​​ര്‍ക്കി​​​ലെ മി​​​ഷ​​​ന്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ കോം​​​പ്ല​​​ക്‌​​​സി​​​ല്‍ നി​​​ന്ന് ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​നം നി​​​ര​​​ന്ത​​​രം വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​ണ്ട്. ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഐ​​​എ​​​സ്‌ആ​​​ര്‍​​​ഒ അ​​​റി​​​യി​​​ച്ചു.

ഇ​​​നി 5 ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തി ച​​​ന്ദ്ര​​​നു​​​മാ​​​യു​​​ള്ള അ​​​ക​​​ലം കു​​​റ​​​യ്ക്കു​​​ക​​​യും​​​ച​​​ന്ദ്ര​​​നി​​​ല്‍ നി​​​ന്ന് 100 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യു​​​ള്ള ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ല്‍ ഉ​​​പ​​​ഗ്ര​​​ഹ​​​ത്തെ എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യും. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച്‌ ഗവേഷണം നടത്തും. ഇതില്‍ നേരത്തേ വിജയിച്ചത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration