Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

പ്ര​ചാ​ര​ണ ചൂ​ടി​ലേ​ക്ക്: ഇ​ന്നു മു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വാ​ഹ​ന പ​ര്യ​ട​നം

01 December 2020 11:30 AM

പാ​ല​ക്കാ​ട്​: തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒമ്പത് ദി​വ​സം മാ​​ത്രം ശേ​ഷി​ക്കെ ജി​ല്ല പ്ര​ചാ​ര​ണ ചൂ​ടി​ലേ​ക്ക്. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ജ​ന​സ​മ്ബ​ര്‍​ക്ക പ​രി​പാ​ടി​ക​ളും ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​വും കു​ടും​ബ​യോ​ഗ​ങ്ങ​ളു​മാ​യി പ്ര​ചാ​ര​ണ രം​ഗം സ​ജീ​വ​മാ​യി. ക​വ​ല​ക​ളി​ലും റോഡോരങ്ങളിലും ​പോ​സ്​​റ്റ​റു​ക​ളും ബോ​ര്‍​ഡു​ക​ളും തോ​ര​ണ​ങ്ങ​ളും നി​റ​ഞ്ഞു.

യു.​ഡി.​എ​ഫ്, ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ പ​ര്യ​ട​ന​ങ്ങ​ള്‍​ക്ക്​ തു​ട​ക്ക​മാ​യി. മു​ന്‍ മു​ഖ്യ​മ​​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ഒ​രു ദി​വ​സം മു​ഴു​വ​ന്‍ ജി​ല്ല​യി​ല്‍ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ പങ്കെടുത്തു. യു.​ഡി.​എ​ഫ്​ ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ ഡി​സം​ബ​ര്‍ ര​ണ്ടി​നും എ.​ഐ.​സി.​സി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രീ​ഖ്​ അ​ന്‍​വ​ര്‍ മൂ​ന്നി​നും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​​ന്ദ്ര​ന്‍ അ​ഞ്ചി​നും ജി​ല്ല​യി​ലെ​ത്തും. എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​വും മു​റു​കി.

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും ബി.​ജെ.​പി സം​സ്ഥാ​ന ​പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​രേ​ന്ദ്ര​നും ജി​ല്ല​യി​ല്‍ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി. അ​തേ​സ​മ​യം, കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫ്​ പൂ​ര്‍​ണ​മാ​യും ഓണ്‍​ലൈ​ന്‍ പ​രി​പാ​ടി​ക​ളി​ലാ​ണ്​ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

അ​ഞ്ചി​ന്​ മു​ഖ്യ​മ​​ന്ത്രി ഓണ്‍​ലൈ​ന്‍ വ​ഴി പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ബൂ​ത്ത് ​കേ​ന്ദ്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം വീ​ക്ഷി​ക്കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കും.

തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ള​ട​ക്കം ഒാ​ണ്‍​ലൈ​നി​ലൂ​ടെ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും ജ​ന​സ​മ്ബ​ര്‍​ക്ക പ​രി​പാ​ടി​ക​ളി​ലും കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ വാ​ഹ​ന പ​ര്യ​ട​നം തു​ട​ങ്ങും.

ന​ഗ​ര​സ​ഭ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ത്തി​നു​ത​ന്നെ​യാ​ണ്​ ഉ​ന്ന​ല്‍ ന​ല്‍​കു​ന്ന​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല്‍ അ​ക​ലം പാ​ലി​ച്ച്‌​ നൂ​റി​ല്‍ താ​ഴെ ആ​ളു​ക​​ളെ മാ​ത്ര​മേ പ​െ​ങ്ക​ടു​പ്പി​ക്കു​ന്നു​ള്ളൂ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration