Wednesday, May 08, 2024
 
 
⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം
News

സി​ബി​എ​സ്‌ഇ പ​ത്താം​ക്ലാ​സ് ഫ​ലം ജൂ​ണി​ല്‍: ഇ-​പ​രീ​ക്ഷ പോ​ര്‍​ട്ട​ല്‍ തു​റ​ന്നു

11 May 2021 05:47 PM

ന്യൂ​ഡ​ല്‍​ഹി: പ​ത്താം ക്ലാ​സ്സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ര്‍​ക്ക് സ്കൂ​ളു​ക​ള്‍​ക്ക് നേ​രി​ട്ട് അ​പ്ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഇ-​പ​രീ​ക്ഷ പോ​ര്‍​ട്ട​ല്‍ തു​റ​ന്ന് സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് സെ​ക്ക​ന്‍​ഡ​റി എ​ജ്യു​ക്കേ​ഷ​ന്‍ (സി.​ബി.​എ​സ്.​ഇ). 



കോ​വി​ഡ്-19 രോ​ഗ​ബാ​ധ മൂ​ലം പ​ത്താ​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സി​ബി​എ​സ്.​ഇ, പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍​ണ​യ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച്‌ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ എ​ഴു​തി​യ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്കും ഇ​ന്‍റേ​ണ​ല്‍ അ​സെ​സ്മെ​ന്‍റു​ക​ളു​ടെ മാ​ര്‍​ക്കും അ​പ്ലോ​ഡ് ചെ​യ്യാ​ന്‍ സ്കൂ​ളു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​കെ 100 മാ​ര്‍​ക്കി​ലാ​കും ഫ​ലം.

ജൂ​ണ്‍ അ​ഞ്ചി​ന​കം എ​ല്ലാ സ്കൂ​ളു​ക​ളും മാ​ര്‍​ക്ക് അ​പ്ലോ​ഡ് ചെ​യ്യ​ണം. ഒ​രി​ക്ക​ല്‍ അ​പ്ലോ​ഡ് ചെ​യ്ത ഫ​ലം പി​ന്നീ​ട് തി​രു​ത്താ​ന്‍ ക​ഴി​യി​ല്ല. ജൂ​ണ്‍ മൂ​ന്നാ​വാ​ര​ത്തോ​ടെ​യാ​കും ഫ​ല​പ്ര​ഖ്യാ​പ​നം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ-​പ​രീ​ക്ഷാ പോ​ര്‍​ട്ട​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് ഫ​ലം പ​രി​ശോ​ധി​ക്കാം. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഒ​ബ്ജ​ക്ടീ​വ് രീ​തി​യി​ലു​ള്ള കം​പാ​ര്‍​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യും ന​ട​ത്തു​മെ​ന്ന് സി​ബി​എ​സ്‌ഇ അ​റി​യി​ച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration