തലസ്ഥാനത്ത് BJP യിൽ നിന്ന് വീണ്ടും രാജി
വെങ്ങാനൂർ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനും BJP നേതാവുമായി A S സന്തോഷ് കുമാർ ബി ജെ പി യിൽ നിന്ന് രാജിവച്ചു. ചെയർമാൻ സ്ഥാനവും രാജി വച്ചിട്ടുണ്ട്. CPI M മായി ചേർന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.