കേരളത്തിലും ബിജെപി അധികാരത്തിലെത്തും ; കെ സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് കെ സുരേന്ദ്രന്. കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടുമെന്നും അദ്ദേഹം അറിയിച്ചു .
ബീഹാറില്‍ എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി .സംസ്ഥാനത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് സൂചനയാക്കുമെന്നും അദ്ദേഹം അറിയിച്ചു .