Friday, May 03, 2024
 
 
⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ
News

ആമസോണും ഫ്ലിപ്​കാര്‍ട്ടും നാല്​ ദിവസത്തില്‍ നേടിയത്​ 26,000 കോടി

21 October 2020 12:30 PM

മുംബൈ: ഉത്സവകാല വില്‍പനയുടെ ആദ്യ നാല്​ ദിവസങ്ങളില്‍ ഇ-കോമേഴ്​സ്​ ഭീമന്‍മാരായ ആമസോണും ഫ്ലിപ്​കാര്‍ട്ടും കൂടി നേടിയത്​ 26,000 കോടി. കണ്‍സള്‍ട്ടന്‍റുമാരായ ഫോര്‍സ്​റ്ററി​െന്‍റയും റെഡ്​ഷീറി​ന്‍റയും വിലയിരുത്തലില്‍ ഒക്​ടേബാര്‍ 15 മുതല്‍ 22 വരെയുള്ള ഉത്സവകാല വില്‍പന കാലയളവില്‍ ആമസോണും ഫ്ലിപ്​കാര്‍ട്ടും കൂടി 4.7 ബില്യണ്‍ ഡോളര്‍ നേടും.

വില്‍പനയുടെ ആദ്യദിവസങ്ങളില്‍ ആളുകള്‍ വലിയ രീതിയില്‍ സാധനങ്ങള്‍ വാങ്ങി. പുതിയ ഉല്‍പനങ്ങളുടെ ലോഞ്ചുകളും വില്‍പന കൂടാന്‍ സഹായിച്ചുവെന്ന്​ ആമസോണ്‍ ഇന്ത്യ വൈസ്​​ പ്രസിഡന്‍റ്​ മനീഷ്​ തിവാരി പറഞ്ഞു.1,100ഓളം പുതിയ ഉല്‍പനങ്ങളാണ്​ ആമസോണിലൂടെ പുറത്തിറക്കിയത്​. സാംസങ്​, ആപ്പിള്‍, ഷവോമി, വണ്‍ പ്ലസ്​, അസൂസ്​, ലെനാവോ, എച്ച്‌​.പി, എല്‍.ജി, വേള്‍പൂള്‍, ബജാജ്​ എന്നി കമ്ബനികളുടെ പുതിയ ഉല്‍പന്നങ്ങള്‍ ആമസോണില്‍ വില്‍പനക്കെത്തിയെന്നും മനീഷ്​ തിവാരി വ്യക്​തമാക്കി.
ഉത്സവാകാല വില്‍പനയില്‍ ഇലക്​ട്രിക്​ ഉല്‍പനങ്ങളാണ്​ അധികമായി വിറ്റുപോ​യതെന്ന്​ ഫ്ലിപ്​കാര്‍ട്ട്​ വക്​താവും പറഞ്ഞു. ലാപ്​ടോപ്​, ടെലിവിഷനുകള്‍, ഐ.ടി ആക്​സസറീസ്​ തുടങ്ങിയവക്കെല്ലാം വന്‍ ഡിമാന്‍ഡായിരുന്നു. വീട്ടിലിരുന്ന്​ ജോലി സംവിധാനം വ്യാപകമാക്കപ്പെട്ടതോടെ ഐ.ടി ആക്​സസറീസി​െന്‍റ വില്‍പന ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.

2019ല്‍ ആറ്​ ദിവസമായിരുന്നു ഓണ്‍ലൈന്‍ ഷോപ്പിങ്​ സൈറ്റുകളിലെ ഉത്സവകാല വില്‍പന. അന്ന്​ 20,000 കോടിയുടെ സാധനങ്ങളാണ്​ വിറ്റുപോയത്​.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration