ഡി.എൽ.എഡ്: 21 വരെ അപേക്ഷിക്കാം News Desk 21 August 2025 02:00 AM 2025-27 വർഷത്തെ ഡി.എൽ.എഡ് കോഴ്സുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21 വരെ നീട്ടി. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in ൽ ലഭ്യമാണ്.