സ്റ്റേഷനറി വിതരണം ഉണ്ടാവില്ല News Desk 15 March 2025 12:25 AM സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.
പൊന്നിന്റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ 23 December 2025 04:59 PM