Tuesday, September 10, 2024
 
 

രജിസ്ട്രേഷൻ തുടങ്ങി

10 August 2024 06:30 PM

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് റിപീറ്റേർസ് ബാച്ച് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷനും വിശദവിവരങ്ങളും https://kscsa.org യിൽ ലഭിക്കും. ക്ലാസുകൾ 24ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2313065, 2311654, 8281098863, 8281098864


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration