Tuesday, September 10, 2024
 
 

എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

09 August 2024 12:40 AM

തിരുവനന്തപുരം എൽ.ബി.എസ്സ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,  ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇ&എം) കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കോഴ്‌സ് സമയം, ഫീസ് തുടങ്ങിയ വിശദ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471-2560333/ 9995005055.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration