Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News

2 കി.മീ നീളം, 126 കോച്ചുകൾ, 4 എന്‍ജിൻ: അനാക്കോണ്ട ട്രെയിൻ

25 April 2020 08:36 PM

നാല് എൻജിനുകള്‍, മൂന്നു ഗാ‍ർഡ് റൂമുകള്‍, 126 കോച്ചുകൾ, ആകെ നീളം ഏകദേശം രണ്ടു കിലോമീറ്റര്‍. ചരിത്രത്തിലേക്ക് ഓടിച്ചു കയറിയിരിക്കുകയാണ് ഈറോഡിൽ നിന്ന് പുത്തൂരിലേയ്ക്കുള്ള ദക്ഷിണ റെയിൽവേയുടെ ഈ ഗുഡ്സ് ട്രെയിൻ യാത്ര. മൂന്നു ട്രെയിനുകൾ കൂട്ടിച്ചേർത്ത് ബുധനാഴ്ച രാവിലെ 6.50നു തുടങ്ങിയ പരീക്ഷണ യാത്ര ഉച്ചയ്ക്ക് 1.30 ഓടെ ജോലാർപേട്ടയിലും 6.50 ന് ഈറോഡിലുമെത്തി.

മുമ്പിലത്തെ ട്രെയിനിൽ രണ്ട് എൻജിനുകളും ബാക്കി രണ്ടു ട്രെയിനുകളിൽ ഓരോ എൻജിനുമായിരുന്നു ഉണ്ടായിരുന്നത്. 42 കോച്ചുകള്‍ വീതമുള്ള 3 ട്രെയിനുകളാണ് ഒരുമിച്ച് ചേർത്തത്, ബോഗികളെല്ലാം കാലിയായിരുന്നു. ഒാരോ ട്രെയിനിലും ഒരു ലോക്കൊപൈലറ്റും ഒരു ഗാർഡും ഉണ്ടായിരുന്നു. ദക്ഷിണ റെയില്‍വേ ആദ്യമായാണ് ഇത്തരത്തിൽ പരീക്ഷണയോട്ടം നടത്തുന്നത്. ലോക്‌ഡൗണ്‍ ആയതുകൊണ്ട് മറ്റു ട്രെയിനുകള്‍ ഇല്ലാതിരുന്നത് സുഗമമായി പരീക്ഷണം നടത്താന്‍ സഹായിച്ചെന്നും ഭാവിയിൽ ട്രാക്കിന്റെ ലഭ്യത അനുസരിച്ച് ഇത്തരത്തിലുള്ള ഓട്ടങ്ങൾ നടത്തുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. നേരത്തെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ 147 വാഗണുകളോടു കൂടിയ ട്രെയിനിന്റെയും 177 വാഗണുകളോടു കൂടിയ ട്രെയിനിന്റെയും പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration