Wednesday, May 08, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച്‌ 28 മരണം; ആകെ മരണം 2298 ആയി

02 December 2020 06:45 PM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 28 മ​ര​ണ​ങ്ങ​ള്‍ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രു​ടെ എ​ണ്ണം 2,298 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍: തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി​നി സു​മ​തി (65), പാ​ല്‍​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ഗ​ണേ​ശ പി​ള്ള (82), ശ്രീ​കാ​ര്യം സ്വ​ദേ​ശി തു​ള​സീ​ധ​ര​ന്‍ നാ​യ​ര്‍ (57), തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​ന്നൈ സ്വ​ദേ​ശി​നി പ്രേ​മ (60), കൊ​ല്ലം തോ​വ​ള്ളി സ്വ​ദേ​ശി​നി ലീ​ല ഭാ​യ് (58), ആ​ല​പ്പു​ഴ റോ​ഡു​മു​ക്ക് സ്വ​ദേ​ശി ത്രി​ലോ​ക് (64), മു​ള്ള​ത്തു​വ​ള​പ്പ് സ്വ​ദേ​ശി കാ​സിം (85),



കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി തോ​മ​സ് ചാ​ക്കോ (93), വൈ​ക്കം സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (56), ആ​ദി​ച്ച​റ സ്വ​ദേ​ശി​നി ഷാ​ഹി​ദ (58), എ​റ​ണാ​കു​ളം കൊ​ച്ചി സ്വ​ദേ​ശി​നി മേ​രി പൈ​ലി (81), പ​ച്ചാ​ളം സ്വ​ദേ​ശി ടി.​സു​ബ്ര​ഹ്മ​ണ്യ​ന്‍ (68), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് (90), തോ​പ്പു​മ്ബ​ടി സ്വ​ദേ​ശി​നി മേ​രി അ​സീം​പ്റ്റ (72), ആ​ല​പാ​റ സ്വ​ദേ​ശി പാ​പ്പ​ച്ച​ന്‍ (86), ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി ഹ​വാ​ബീ (72),

ആ​ലു​വ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഹ​മീ​ദ് (75), തൃ​ശൂ​ര്‍ പു​തൂ​ര്‍ സ്വ​ദേ​ശി​നി ലീ​ല (57), മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി ഹം​സ (70), കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​നി ന​ഫീ​സ (66), വേ​ങ്ങ​ര സ്വ​ദേ​ശി​നി ഉ​ണ്ണി​മ (70), നാ​ന്ദി സ്വ​ദേ​ശി അ​ബ്ദു റ​ഹ്മാ​ന്‍ (65), മു​ക്കം സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍ (75), വെ​ള്ള​പ്പ​റ​മ്ബ് സ്വ​ദേ​ശി​നി കു​ഞ്ഞാ​ത്തു (76), മു​ക്കം സ്വ​ദേ​ശി മൂ​സ (75), രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (87), താ​ഴം സ്വ​ദേ​ശി ര​മേ​ഷ് കു​മാ​ര്‍ (49),

ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി അ​ഹ​മ്മ​ദ് കു​ട്ടി (88), എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration