News എസ്.എസ്.എൽ.സി. ‘സേ’ പരീക്ഷ ഹാൾ ടിക്കറ്റ് News Desk 08 July 2022 10:55 AM 2022 ജൂലൈ 11ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി ‘സേ’, റ്റി.എച്ച്.എസ്.എൽ.സി ‘സേ’, എ.എച്ച്.എസ്.എൽ.സി ‘സേ’ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://ahslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് 01 May 2024 08:14 PM