Saturday, May 11, 2024
 
 
⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
News

എറണാകുളം ജില്ലയിൽ ഇന്ന് 1552 പേർക്ക് കോവിഡ്

22 October 2021 09:40 PM

എറണാകുളം ജില്ലയിൽ ഇന്ന് 1552 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

എറണാകുളം: • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

 

• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 1509

 

• ഉറവിടമറിയാത്തവർ- 32

 

• ആരോഗ്യ പ്രവർത്തകർ – 7

 

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

 

• പാമ്പാക്കുട — 48

• തൃക്കാക്കര — 46

• തൃപ്പൂണിത്തുറ — 43

• എളംകുന്നപ്പുഴ — 34

• പാലക്കുഴ — 34

• കോട്ടുവള്ളി — 33

• പിറവം — 31

• പുത്തൻവേലിക്കര — 31

• രായമംഗലം — 30

• വടക്കേക്കര — 29

• കുട്ടമ്പുഴ — 28

• പിണ്ടിമന — 28

• നായരമ്പലം — 26

• പോത്താനിക്കാട് — 26

• കുമ്പളങ്ങി — 25

• വേങ്ങൂർ — 24

• ചിറ്റാറ്റുകര — 23

• പള്ളിപ്പുറം — 23

• പൈങ്ങോട്ടൂർ — 23

• എടക്കാട്ടുവയൽ — 22

• ഫോർട്ട് കൊച്ചി — 22

• ആലങ്ങാട് — 21

• കളമശ്ശേരി — 21

• കുന്നത്തുനാട് — 21

• ഞാറക്കൽ — 21

• നോർത്തുപറവൂർ — 21

• ഇടപ്പള്ളി — 20

• മുടക്കുഴ — 20

• അങ്കമാലി — 19

• കലൂർ — 18

• ചെങ്ങമനാട് — 18

• അശമന്നൂർ — 17

• കടവന്ത്ര — 17

• കവളങ്ങാട് — 17

• കുമ്പളം — 17

• കോട്ടപ്പടി — 17

• കോതമംഗലം — 17

• പായിപ്ര — 17

• എടത്തല — 16

• ഏഴിക്കര — 16

• പാലാരിവട്ടം — 16

• ആലുവ — 15

• കടുങ്ങല്ലൂർ — 15

• നെടുമ്പാശ്ശേരി — 15

• മുളന്തുരുത്തി — 15

• പെരുമ്പാവൂർ — 14

• വടവുകോട് — 14

• എളമക്കര — 13

• കിഴക്കമ്പലം — 13

• മുണ്ടംവേലി — 13

• വടുതല — 13

• കടമക്കുടി — 12

• ചേന്ദമംഗലം — 12

• മലയാറ്റൂർ നീലീശ്വരം — 12

• ഉദയംപേരൂർ — 11

• കുന്നുകര — 11

• മൂക്കന്നൂർ — 11

• കരുമാലൂർ — 10

• കല്ലൂർക്കാട് — 10

• മരട് — 10

• മാറാടി — 10

• വെണ്ണല — 10

• എടവനക്കാട് — 9

• നെല്ലിക്കുഴി — 9

• വെങ്ങോല — 9

• വൈറ്റില — 9

• ചെല്ലാനം — 8

• തമ്മനം — 8

• പാറക്കടവ് — 8

• മഞ്ഞപ്ര — 8

• രാമമംഗലം — 8

• എറണാകുളം സൗത്ത് — 7

• ഏലൂർ — 7

• കറുകുറ്റി — 7

• ചൂർണ്ണിക്കര — 7

• തിരുമാറാടി — 7

• തേവര — 7

• തോപ്പുംപടി — 7

• കാലടി — 6

• കൂത്താട്ടുകുളം — 6

• കൂവപ്പടി — 6

• ചോറ്റാനിക്കര — 6

• തിരുവാണിയൂർ — 6

• തുറവൂർ — 6

• പോണേക്കര — 6

• മട്ടാഞ്ചേരി — 6

• ആമ്പല്ലൂർ — 5

• ആവോലി — 5

• ഐക്കാരനാട് — 5

• പല്ലാരിമംഗലം — 5

• പള്ളുരുത്തി — 5

• മൂവാറ്റുപുഴ — 5

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

 

ആരക്കുഴ, കരുവേലിപ്പടി, കീഴ്മാട്, പനമ്പള്ളി നഗർ, പൂതൃക്ക, മഞ്ഞള്ളൂർ, എറണാകുളം നോർത്ത്, കാഞ്ഞൂർ, കുഴിപ്പള്ളി, പൂണിത്തുറ, വാളകം, വാഴക്കുളം, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ആയവന, ഇടക്കൊച്ചി, എളംകുളം, ഒക്കൽ, ചേരാനല്ലൂർ, പച്ചാളം, പെരുമ്പടപ്പ്, മണീട്, മഴുവന്നൂർ, മുളവുകാട്, വാരപ്പെട്ടി, ഇലഞ്ഞി, കീരംപാറ, ചളിക്കവട്ടം, വരാപ്പുഴ.

 

• ഇന്ന് 1891 പേർ രോഗ മുക്തി നേടി.

 

• ഇന്ന് 2905 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1799 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 37268 ആണ്.

 

• ഇന്ന് 68 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 127 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11943 ആണ് .

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 11458 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 13.54 ആണ് .

 

ഇന്ന് ( 22/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 18263 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2652 ആദ്യ ഡോസും, 15611 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 16425 ഡോസും, 1778 ഡോസ് കോവാക്സിനും, 60 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

ജില്ലയിൽ ഇതുവരെ

4583990 ഡോസ് വാക്സിനാണ് നൽകിയത്. 2936977 ആദ്യ ഡോസ് വാക്സിനും, 1647013 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4065289 ഡോസ് കോവിഷീൽഡും, 504115 ഡോസ് കോവാക്സിനും, 14586 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

 

• ഇന്ന് 579 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 374 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2361 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

 

•67: പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration