Friday, May 10, 2024
 
 
⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു
News

എറണാകുളം ജില്ലയിൽ ശനിയാഴ്ച 2626 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

18 September 2021 09:10 PM

ജില്ലയിൽ ശനിയാഴ്ച 2626 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

 

• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 2589

 

• ഉറവിടമറിയാത്തവർ- 28

 

• ആരോഗ്യ പ്രവർത്തകർ – 5

 

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

 

• തൃപ്പൂണിത്തുറ — 95

• കുട്ടമ്പുഴ — 75

• കോട്ടുവള്ളി — 75

• പുത്തൻവേലിക്കര — 74

• കവളങ്ങാട് — 62

• ഏഴിക്കര — 57

• കോതമംഗലം — 57

• നായരമ്പലം — 57

• മുളന്തുരുത്തി — 54

• മുളവുകാട് — 46

• കടുങ്ങല്ലൂർ — 40

• ഉദയംപേരൂർ — 39

• കീഴ്മാട് — 39

• കാഞ്ഞൂർ — 38

• കുമ്പളങ്ങി — 38

• കളമശ്ശേരി — 37

• കാലടി — 37

• ഇടപ്പള്ളി — 36

• തൃക്കാക്കര — 36

• പായിപ്ര — 36

• പിണ്ടിമന — 36

• തുറവൂർ — 35

• വെങ്ങോല — 35

• അങ്കമാലി — 34

• ഞാറക്കൽ — 32

• ചെല്ലാനം — 31

• ചിറ്റാറ്റുകര — 30

• ആലുവ — 29

• എടക്കാട്ടുവയൽ — 29

• എളംകുന്നപ്പുഴ — 29

• പള്ളുരുത്തി — 27

• വടക്കേക്കര — 27

• കൂത്താട്ടുകുളം — 25

• മഴുവന്നൂർ — 25

• നെടുമ്പാശ്ശേരി — 24

• നോർത്തുപറവൂർ — 24

• ഒക്കൽ — 23

• കല്ലൂർക്കാട് — 23

• പിറവം — 23

• പാലക്കുഴ — 22

• വടവുകോട് — 22

• ചേന്ദമംഗലം — 20

• പള്ളിപ്പുറം — 20

• ഫോർട്ട് കൊച്ചി — 20

• മാറാടി — 20

• മുടക്കുഴ — 20

• വൈറ്റില — 20

• ശ്രീമൂലനഗരം — 20

• അയ്യമ്പുഴ — 19

• നെല്ലിക്കുഴി — 19

• മരട് — 19

• കറുകുറ്റി — 18

• രാമമംഗലം — 18

• കിഴക്കമ്പലം — 17

• കുമ്പളം — 17

• കൂവപ്പടി — 17

• പല്ലാരിമംഗലം — 17

• മലയാറ്റൂർ നീലീശ്വരം — 17

• രായമംഗലം — 17

• വടുതല — 17

• എടവനക്കാട് — 16

• ഐക്കാരനാട് — 16

• കടവന്ത്ര — 16

• ചൂർണ്ണിക്കര — 16

• കോട്ടപ്പടി — 15

• പാലാരിവട്ടം — 15

• ആയവന — 14

• എളമക്കര — 14

• കരുമാലൂർ — 14

• വാഴക്കുളം — 14

• വേങ്ങൂർ — 14

• അശമന്നൂർ — 13

• എടത്തല — 13

• ചോറ്റാനിക്കര — 13

• ആവോലി — 12

• എറണാകുളം നോർത്ത് — 12

• ചെങ്ങമനാട് — 12

• തേവര — 12

• മൂക്കന്നൂർ — 12

• വാരപ്പെട്ടി — 12

• വാളകം — 12

• ആരക്കുഴ — 11

• ആലങ്ങാട് — 11

• എറണാകുളം സൗത്ത് — 11

• ചേരാനല്ലൂർ — 11

• തിരുമാറാടി — 11

• മണീട് — 11

• മുണ്ടംവേലി — 11

• മൂവാറ്റുപുഴ — 11

• ഇടക്കൊച്ചി — 10

• കലൂർ — 10

• പാമ്പാകുട — 10

• പൂതൃക്ക — 10

• പോത്താനിക്കാട് — 10

• മഞ്ഞള്ളൂർ — 10

• മട്ടാഞ്ചേരി — 10

• ആമ്പല്ലൂർ — 9

• ഏലൂർ — 9

• കീരംപാറ — 9

• കുന്നത്തുനാട് — 9

• കുന്നുകര — 9

• തമ്മനം — 9

• തോപ്പുംപടി — 9

• പോണേക്കര — 9

• ചളിക്കവട്ടം — 8

• പച്ചാളം — 8

• പെരുമ്പടപ്പ് — 8

• ഇലഞ്ഞി — 7

• തിരുവാണിയൂർ — 7

• പെരുമ്പാവൂർ — 7

• എളംകുളം — 6

• പാറക്കടവ് — 5

• മഞ്ഞപ്ര — 5

• ഐ എൻ എച്ച് എസ് — 22

• അതിഥി തൊഴിലാളി — 2

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

 

കുഴിപ്പള്ളി, പൈങ്ങോട്ടൂർ, വരാപ്പുഴ, കടമക്കുടി, പൂണിത്തുറ, അയ്യപ്പൻകാവ്, കരുവേലിപ്പടി, പനമ്പള്ളി നഗർ, വെണ്ണല.

 

• ശനിയാഴ്ച 7075 പേർ രോഗ മുക്തി നേടി.

 

• ശനിയാഴ്ച 3407 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5540 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35593 ആണ്.

 

• ശനിയാഴ്ച 57 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 261 പേരെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു.

 

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം

21530 (ശനിയാഴ്ച റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

 

• കളമശ്ശേരി മെഡിക്കൽ കോളേജ് – 77

• ജി എച്ച് മൂവാറ്റുപുഴ-

32

• ജി എച്ച് എറണാകുളം- 43

• ഡി എച്ച് ആലുവ- 60

• പള്ളുരുത്തി താലൂക്ക് ആശുപത്രി – 20

•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 27

• അങ്കമാലി താലൂക്ക് ആശുപത്രി – 15

• പിറവം താലൂക്ക് ആശുപത്രി – 20

• അമ്പലമുഗൾ കോവിഡ് ആശുപത്രി – 110

• സഞ്ജീവനി – 28

• സ്വകാര്യ ആശുപത്രികൾ – 1167

• എഫ് എൽ റ്റി സി കൾ – 275

• എസ് എൽ റ്റി സി കൾ- 288

• ഡോമിസിലറി കെയർ സെൻ്റെർ- 588

• വീടുകൾ- 18780

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24156 ആണ് .

 

• ശനിയാഴ്ച ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 17699 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 14.84 ആണ് .

 

ശനിയാഴ്ച ( 18/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 40799 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 14440 ആദ്യ ഡോസും, 26359 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 40711 ഡോസും, 88 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

ജില്ലയിൽ ഇതുവരെ

3925422 ഡോസ് വാക്സിനാണ് നൽകിയത്. 2762002 ആദ്യ ഡോസ് വാക്സിനും, 1163420 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3507735 ഡോസ് കോവിഷീൽഡും, 407581 ഡോസ് കോവാക്സിനും, 10106 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

 

• ശനിയാഴ്ച 1446 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 765 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5034 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

 

• 137 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration