Friday, May 10, 2024
 
 
⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു
News

കോഴിക്കോട് ജില്ലയിൽ 2095 പേര്‍ക്ക് കോവിഡ്

17 September 2021 07:05 PM

രോഗമുക്തി 2192, ടി.പി.ആര്‍ 16.71%

 

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2095 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2068 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന 5 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 12840 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2192 പേര്‍ കൂടി രോഗമുക്തി നേടി. 16.71 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 22827 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4098 പേർ ഉൾപ്പടെ 77674 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 994428 പേർ നിരീക്ഷണം പൂർത്തിയാക്കി. 2476 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

 

ഉറവിടം വ്യക്തമല്ലാത്തവര്‍ – 18

 

ചെങ്ങോട്ടുകാവ് – 1

 

ഫറോക്ക് – 1

 

കൊയിലാണ്ടി – 1

 

കോഴിക്കോട് – 4

 

നാദാപുരം – 2

 

ഒളവണ്ണ – 3

 

ഒഞ്ചിയം – 1

 

പേരാമ്പ്ര – 1

 

പെരുമണ്ണ – 1

 

തിരുവള്ളൂർ – 1

 

തൂണേരി – 1

 

ഉണ്ണികുളം – 1

 

വിദേശത്ത് നിന്നു വന്നവർ – 5

 

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4

തൂണേരി – 1

 

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ – 2

 

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

 

കുരുവട്ടൂർ – 1

 

ആരോഗ്യ പ്രവർത്തകർ – 2

 

കോഴിക്കോട് – 1

കാരശ്ശേരി – 1

 

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

 

കോഴിക്കോട് കോര്‍പ്പറേഷന്‍ – 322

 

അരിക്കുളം – 18

 

അത്തോളി – 20

 

ആയഞ്ചേരി – 7

 

അഴിയൂര്‍ – 4

 

ബാലുശ്ശേരി – 15

 

ചക്കിട്ടപ്പാറ – 14

 

ചങ്ങരോത്ത് -9

 

ചാത്തമംഗലം – 15

 

ചെക്കിയാട് – 16

 

ചേളന്നൂര്‍ – 26

 

ചേമഞ്ചേരി – 18

 

ചെങ്ങോട്ട്കാവ് – 4

 

ചെറുവണ്ണൂര്‍ – 21

 

ചോറോട് – 23

 

എടച്ചേരി – 4

 

ഏറാമല – 14

 

ഫറോക്ക് – 34

 

കടലുണ്ടി – 8

 

കക്കോടി – 91

 

കാക്കൂര്‍ – 21

 

കാരശ്ശേരി – 14

 

കട്ടിപ്പാറ – 27

 

കാവിലുംപാറ – 6

 

കായക്കൊടി – 21

 

കായണ്ണ – 11

 

കീഴരിയൂര്‍ – 13

 

കിഴക്കോത്ത് – 32

 

കോടഞ്ചേരി – 5

 

കൊടിയത്തൂര്‍ – 35

 

കൊടുവള്ളി – 58

 

കൊയിലാണ്ടി – 43

 

കുടരഞ്ഞി – 6

 

കൂരാച്ചുണ്ട് – 21

 

കൂത്താളി – 8

 

കോട്ടൂര്‍ – 27

 

കുന്ദമംഗലം – 55

 

കുന്നുമ്മല്‍ – 23

 

കുരുവട്ടൂര്‍ -24

 

കുറ്റ്യാടി – 4

 

മടവൂര്‍ – 50

 

മണിയൂര്‍ – 37

 

മരുതോങ്കര – 6

 

മാവൂര്‍ – 38

 

മേപ്പയ്യൂര്‍ – 79

 

മൂടാടി – 29

 

മുക്കം – 27

 

നാദാപുരം – 11

 

നടുവണ്ണൂര്‍ – 43

 

നന്‍മണ്ട – 15

 

നരിക്കുനി – 14

 

നരിപ്പറ്റ – 10

 

നൊച്ചാട് – 20

 

ഒളവണ്ണ – 17

 

ഓമശ്ശേരി – 7

 

ഒഞ്ചിയം – 5

 

പനങ്ങാട് – 16

 

പയ്യോളി – 36

 

പേരാമ്പ്ര -10

 

പെരുമണ്ണ – 21

 

പെരുവയല്‍ – 43

 

പുറമേരി – 12

 

പുതുപ്പാടി – 58

 

രാമനാട്ടുകര – 40

 

തലക്കുളത്തൂര്‍ – 13

 

താമരശ്ശേരി – 31

 

തിക്കോടി – 16

 

തിരുവള്ളൂര്‍ -14

 

തിരുവമ്പാടി – 6

 

തൂണേരി – 0

 

തുറയൂര്‍ – 22

 

ഉള്ള്യേരി – 23

 

ഉണ്ണികുളം – 18

 

വടകര – 45

 

വളയം – 27

 

വാണിമേല്‍ – 21

 

വേളം – 21

 

വില്യാപ്പള്ളി – 30

 

*സ്ഥിതി വിവരം ചുരുക്കത്തിൽ*

 

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 22942

 

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 133

 

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

 

സര്‍ക്കാര്‍ ആശുപത്രികള്‍ – 408

 

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 176

 

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 253

 

സ്വകാര്യ ആശുപത്രികള്‍ – 1188

 

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 190

 

വീടുകളില്‍ ചികിത്സയിലുളളവര്‍ – 18624

 

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 26

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration