
ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്ക് 20 കിലോമീറ്റര്‍ അകലെ ഉഗ്ര സ്‌ഫോടനം. ഷെഹ്ബാസ് ഷെരീഫിനെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. പെഷാവർ ,കറാച്ചി,ഇസ്ലാമാബാദ്, കോട്ലി എന്നിവിടങ്ങളില്‍ സ്ഫോടനം. പെഷാവറിൽ നടന്നത് നാല് സ്ഫോടനങ്ങൾ എന്നും റിപ്പോര്‍ട്ട്.