വയനാട്ടിലെ രക്ഷാപ്രവർനത്തങ്ങൾ, സദസ്സിലെ ആർക്കും കണ്ണീരണിയാതെ ഈ പ്രസംഗം കേൾക്കാൻ സാധിച്ചില്ല
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൻ്റെ നേതൃത്വം നൽകിയ കേരള റവന്യു മന്ത്രിയായ കെ രാജൻ അവിടെ നടന്ന നടുക്കുന്ന സംഭവങ്ങൾ വിവരിച്ചപ്പോൾ. സദസ്സിലെ ആർക്കും കണ്ണ്നീരണിയാതെ ഈ പ്രസംഗം കേൾക്കാൻ സാധിച്ചില്ല.....