Monday, May 12, 2025
 
 
⦿ അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു, കനത്ത സുരക്ഷ ⦿ പ്രധാനമന്ത്രി രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും ⦿ പാക് സൈന്യം ഭീകരര്‍ക്കായി നിലകൊണ്ടത് ദയനീയം; ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന ⦿ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ബോംബ് ഭീഷണി ⦿ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വിരാട് കോഹ്‍ലി ⦿ ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’ ⦿ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം; ശക്തമായി അപലപിച്ച്‌ ഇന്ത്യ ⦿ ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു ⦿ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട് ⦿ ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് കേന്ദ്രം ⦿ അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ⦿ IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി ⦿ പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു ⦿ പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ ⦿ 7 ഇടങ്ങളിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തടഞ്ഞ് ഇന്ത്യ ⦿ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം ⦿ സ്കൂളിന് നേരെ പാക് ഷെല്ല് ആക്രമണം; 2 കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു ⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം ⦿ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും ⦿ ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു ⦿ 'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ

'അങ്കം' ഹസ്ര ചിത്രം റിലീസ് ആയി

10 June 2024 11:56 PM

അഭിഷേക് വെങ്കട്ട് കൃഷ്ണ തിരക്കഥ, സംവിധാനം ചെയ്ത അങ്കം എന്ന ഹസ്ര ചിത്രം റിലീസ് ആയി. വിവേക് അനിരുഥും ആർദ്ര മോഹനും പ്രധാന വേഷങ്ങളിൽ എത്തിയ അങ്കം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കൊണ്ട് ഇരിക്കുകയാണ്. ഒരു വർക്ക്‌ ഷോപ്പിൽ ജോലി ചെയ്യുന്ന മഹേഷ്‌ എന്ന ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയെ അവൾ അറിയാതെ തന്നെ പ്രണയിക്കുന്നു. എന്നാൽ യാദൃശ്ചികമായി അവളെ ഒരു അപകടത്തിൽ നിന്നും അവൻ രക്ഷപ്പെടുത്തുന്നതും ആണ് കഥ. മികച്ച അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമായി ചിത്രം സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവുകയാണ്.


ജോർജ് വിൽഫ്രഡ്‌, സജാദ് ബ്രൈറ്റ്,ജോൺസ്എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ രസകരമായ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ആദിത്യ നാരായണൻ എം എസ് ആണ്. റിനു രാജാശേഖരൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് അമർനാഥ്‌ ആണ്. മേക്കപ്പ് പ്രദീപ്, മ്യൂസിക് ആൻഡ് ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ അരുൺ മുരളീധരൻ, സൗണ്ട് ഷിബിൻ സണ്ണി, സ്റ്റണ്ട് കോറിയോഗ്രാഫി സ്റ്റാൻലി ബാസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ അതുൽ ചാലിച്ചൻ, ഡബ് സ്റ്റുഡിയോ ഓംകാർ സ്റ്റുഡിയോ, നോയ്‌സ് ഗേറ്റ്, വി എഫ് എക്സ് ജിജോ (ഐ എൽ ഓ കൊച്ചിൻ ), ആർട്ട്‌ ഡയറക്ടർ വിവേക് ബാബു, കൃഷ്ണൻ, പി ആർ ഓ സുനിത സുനിൽ, അസോസിയേറ്റ് ഡയറക്ടർ വിവേക് ബാബു,അസോസിയേറ്റ് എഡിറ്റർ അമർ സൂരജ്, അസിസ്റ്റന്റ് ഡയറക്ടർ ജിനോഷ് ജോസഫ്, ഡാനിയേൽ ജെയിംസ്, ആസിഫ് അലി, അൽ -അമീർ, എബി, ക്യാമറ അസിസ്റ്റന്റ് പ്രവീൺ, അസിസ്റ്റന്റ് എഡിറ്റർ റിഥ്വിക് ദീപ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration