എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; 99.47 % വിജയം
2021 മാർച്ചിലെ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്. എൽ.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 99.47 ശതമാനമാണ് എസ്.എസ്.എൽ.സി വിജയശതമാനം. കഴിഞ്ഞവർഷമിത് 98.82 ശതമാനമായിരുന്നു.ആകെ 4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1,21,318 പേരാണ്. വിജയശതമാനം എറ്റവും കൂടുതലുള്ള റവന്യൂ ജില്ല കണ്ണൂരാണ്- 99.85. വിജയശതമാനം കൂടുതലുള്ള റവന്യൂ ജില്ല പാലയാണ്- 99.97.
http://keralapareekshabhavan. in, https://sslcexam.kerala. gov.in, www.results.kite. kerala.gov.in, www.prd.kerala. gov.in, www.result.kerala.gov. in, examresults.kerala.gov.in http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കും.
എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.