സോഷ്യൽ മീഡിയയിൽ തരംഗമായി ക്നാതിക ഷോർട് ഫിലിം പോസ്റ്റർ
വിനോദ് നന്പന്റെ കോൺസെപ്റ്റിൽ ആതിര വയനാട് തിരക്കഥയും, സംഭാഷണവും നിർവഹിച്ചു അക്ഷയ് ദേവ് സംവിധാനം ചെയ്ത ക്നാതിക ആദ്യ പോസ്റ്റർ സിനിമ - സീരിയൽ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വന്ന പോസ്റ്ററിനു വൻ സ്വീകാര്യത ആണ് ലഭിച്ചത്.
4 ലക്ഷത്തോളം ആളുകൾ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞ വൈറൽ പോസ്റ്റർ ചെയ്തിരിക്കുന്നത് ഭഗത് കെ യേശുദാസ് ആണ്.
യുവതാരം ശ്യാം, കാജൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തൂന്ന ഷോർട് ഫിലിമിൽ ഡി ഓ പി & എഡിറ്റിംഗ് നിർവഹിച്ചരിക്കുന്നത് റിജു പി ചെറിയാൻ ആണ്.