കിംഗ് ഓഫ് കൊത്ത മലയാളത്തിന്റെ KGF ? | റിവ്യൂ
ദുൽഖർ സൽമാൻ ഗ്യാങ്സ്റ്റർ വേഷത്തിലെത്തുന്ന ‘കിംഗ് ഓഫ് കൊത്ത’ അതിന്റെ നീണ്ട പ്രൊഡക്ഷൻ കാലത്തു തന്നെ വലിയ ശ്രദ്ധ നേടിയതാണ്. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പട്ടത്തിലേക്കുള്ള ദുൽഖറിന്റെ എൻട്രി എന്ന നിലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ‘കൊത്ത’യുടെ റിലീസ് ആരാധകരും സിനിമാപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. റിലീസ് ദിനത്തിൽ തന്നെ ആദ്യ ഷോ കണ്ട ഞങ്ങൾ ഈ വീഡിയോയിൽ ‘കൊത്ത’യെ പറ്റി തോന്നിയ ചില കാര്യങ്ങൾ പങ്കുവെക്കുകയാണ്.