'ജയിലർ' മാജിക്ക്; മലയാളം സിനിമ റിവ്യൂ
ജയിലർ തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച് ഹിറ്റിലേയ്ക്ക് കുതിക്കുകയാണ്. നെൽസണിൻ്റേയും രജനീകാന്തിൻ്റേയും തിരിച്ചുവരവന്നെ നിലയിലാണ് സിനിമ വിലയിരുത്തപ്പെടുന്നത്. മോഹൻ ലാൽ, ശിവരാജ് കുമാർ, വിനായകൻ, ജാക്കി ഷ്രോഫ്, രമ്യാ കൃഷ്ണൻ, യോഗി ബാബു തുടങ്ങിയ പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന സിനിമയുടെ ആസ്വാദനവും വിലയിരുത്തലുമാണ് ഈ വീഡിയോയുടെ ഉള്ളടക്കം.