Automobiles
2023 മോഡൽ ഹോണ്ട ഡിയോ 125 | എന്തൊക്കെയുണ്ടെന്നു അറിയാൻ വീഡിയോ കാണാം
രാജ്യത്തെ സ്കൂട്ടർ വിപണിയിൽ വലിയ ജനപ്രിതിയുള്ള മോഡലാണ് ഹോണ്ട ഡിയോ 125 (Honda Dio 125). ഈ സ്കൂട്ടറിന്റെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. ആകർഷകമായ ഡിസൈനുള്ള പൊസിഷൻ ലാമ്പും ബോൾഡ് ഗ്രാഫിക്സുമായി വരുന്ന 2023 മോഡൽ ഹോണ്ട ഡിയോ 125 യുവാക്കളെ പോലും ആകർഷിക്കും. ഡ്യുവൽ ഔട്ട്ലെറ്റ് മഫ്ളറും സ്പ്ലിറ്റ് ഗ്രാബ് റെയിലോടുകൂടിയ ടെയിൽ ലാമ്പും ഈ സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. സ്റ്റൈലും കരുത്തും ഒരുമിക്കുന്ന 2023 ഹോണ്ട ഡിയോ 125 സ്കൂട്ടറിന്റെ വിലയും സവിശേഷതകളും നോക്കാം.
Related News