Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News Technology

100 മില്ല്യൺ അടിച്ച് ത്രെഡ്‌സ്; ട്വിറ്ററിന്റെ ട്രാഫിക്കിൽ വൻ ഇടിവ്

11 July 2023 08:25 PM

ജനപ്രിയ മൈക്രോ ബ്ലോഗിംഗ് ആപ്ലിക്കേഷനുകളിലൊന്നായ ട്വിറ്ററിനെ വെല്ലുവിളിച്ചുകൊണ്ട് രംഗപ്രവേശനം നടത്തിയ ത്രെഡ്‌സ് ആപ്പ് ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് പകരക്കാരൻ എന്ന നിലയിൽ ജനപ്രീതി നേടിയ മറ്റൊരു ആപ്ലിക്കേഷൻ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ ത്രെഡ്‌സിന്റെ കടന്നുവരവോടെ ട്വിറ്ററിന്റെ ട്രാഫിക്കിൽ വൻ ഇടിവാണ് വന്നിരിക്കുന്നതെന്ന് ക്ലൗഡ്ഫ്‌ളയർ സിഇഒ മാത്യു പ്രിൻസ് അറിയിച്ചു. ‘ട്വിറ്റർ ട്രാഫിക് ടാഗിംഗ്’ എന്ന ട്വീറ്റ്, ക്ലൗഡ്ഫ്‌ളയർ വിശകലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന എന്തിന്റെയും സുരക്ഷയും വിശ്വാസ്യതയും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന ഒരു ശൃംഖലയാണിത്. ക്ലൗഡ്ഫ്‌ളയർ ഡാറ്റ പ്രകാരം ത്രെഡ്‌സ് ആപ്പിന്റെ കടന്നുവരവോടെ 2023 ജൂലൈയിൽ ട്വിറ്ററിന്റെ ട്രാഫിക്കിൽ കുറവ് വന്നതായി കാണിക്കുന്നു. ത്രെഡ്‌സിന്റെ കടന്നു വരവിനു മുമ്പും ട്വിറ്ററിന് ഉപയോക്താക്കളിൽ നിന്നും പരസ്യദാതാക്കളിൽ നിന്നും തിരിച്ചടികൾ ഏറ്റിട്ടുളളതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. ട്വിറ്ററിൽ, ഉപയോക്താക്കൾക്ക് ട്വീറ്റുകൾ വായിക്കുന്നതിന് പരിധി നിർണയിച്ചതും വേരിഫൈഡ് അക്കൗണ്ടിന് ഉയർന്ന ചാർജ്ജ് ചുമത്തിയതും ട്വിറ്ററിന് തിരിച്ചടിയായി മാറിയിരുന്നു. ക്ലൗഡ്ഫ്‌ളയർ ഡാറ്റ പ്രകാരം ഡൊമൈൻ റാങ്കിംഗ് 37-ാം സ്ഥാനത്താണ് ട്വിറ്റർ നിൽക്കുന്നത്. ജൂലൈ ആറിനാണ് ‘ത്രെഡ്‌സ്’ എന്ന പുതിയ ആപ്പ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്. പരിമിത ടെക്സ്റ്റിലധിഷ്ഠിതമായ ആശയവിനിമയമാണ് ആപ്പ് ഉപഭോക്താൾക്ക് നൽകുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration