DYFI നേതാവിനു നേരെ SDPI വധശ്രമം
തൃശൂര്‍ കുന്ദംകുളത്ത് ഡിവൈഎഫ് ഐ ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയ്ക്ക് നേരെ എസ്ഡിപിഐ വധശ്രമം.
കെ.എ. സൈഫുദ്ദീനെയാണ് ആക്രമിച്ചത്. കൈയ്ക്കും കാലിനും പരിക്കേറ്റ സൈഫുദീന്‍ ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.