സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്.
ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,880 രൂപയാണ്. ഒരു ഗ്രാമിന് 4485 രൂപയുമാണ് വില. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. നവംബര്‍ 24 ന് 22 കാരറ്റ് സ്വര്‍ണം (22 carat gold) ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. 35, 760 രൂപയായിരുന്നു ഒരു പവന്റെ വില.