എസ്.എസ്.എല്‍.സി ഫലം ഇന്നറിയാം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടക്കും.ഏപ്രില്‍ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.
എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍
http:keralapareekshabhavan.in
https:sslcexam.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.sietkerala.gov.in
എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം
http:sslchiexam.kerala.gov.in
ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം
http:thslchiexam.kerala.gov.in
ടി.എച്ച്.എസ്.എല്‍.സി ഫലം
http:thslcexam.kerala.gov.in
എ.എച്ച്.എസ്.എല്‍.സി ഫലം
http:ahslcexam.kerala.gov.in