മദ്യ വില്പന നാളെ മുതല്‍
മദ്യ വില്പന നാളെ മുതല്‍. ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയാകും വില്പന. ബെവ്കോ ഔട്ട് ലെറ്റുകൾ വഴി മദ്യം നേരിട്ട് വാങ്ങാം. ആപ്പ് വഴി ബുക്കിംഗ് വേണ്ടെന്നു തീരുമാനം. സാമൂഹിക അകലം ഉറപ്പാക്കി വിൽപ്പന. കോവിഡ് മാർഗ നിർദ്ദേശം പാലിച്ച് വിൽപ്പന